GOOD WORKS

Onam celebration in Kodungallur P.S

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷം 27.08.2023  രാവിലെ മുതൽ പോലീസ് സ്റ്റേഷനിൽ നടന്നു. പുരുഷ പോലീസ്  ഉദ്യോഗസ്ഥരുടെ തിരുവാതിരകളി, നാടകം, വടം വലി മറ്റ് കാലാ-കായിക മത്സരങ്ങൾ എന്നിവ ആഘോഷത്തിൻെറ മാറ്റ് കൂട്ടി