NOTIFICATIONS

02.07.2023 ന് കൊടുങ്ങല്ലൂരിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്

02.07.2023, ബിജു രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഉച്ചക്ക് ശേഷം ട്രാഫിക്  നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്