GOOD WORKS
Kondotty PS Cr.426/2020 under section 22(b)(c),29(1) NDPS ACT
കേസിന്‍റ ചുരുക്കം: 05-06-2020 തീയതി 19.10 മണിക്ക് കോഴിക്കോട്- കൊണ്ടോട്ടി ദേശീയപാതയിൽ നീറ്റാണിമ്മൽ എന്ന സ്ഥലത്ത് വച്ച് വെച്ച് പ്രതികൾ KL11 BE 4729 നമ്പർ മോട്ടോർസൈക്കിളിൽ സർക്കാർ നിയമം മൂലം നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 3.70 ഗ്രാം MDA 0.190 തൂക്കംവരുന്ന LSD സ്റ്റാമ്പ് എന്നീ മയക്കുമരുന്നുകൾ നിയമാനുസരണം രേഖകൾ ഒന്നുമില്ലാതെ വിൽപന നടത്തുന്നതായി കൈവശം സൂക്ഷിച്ചു വെച്ചത് വാദിയാൽ കാണപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തു മുതൽ ബന്ധവസ്സിൽ എടുത്തു എന്നും മറ്റും
പ്രതികള്‍:1 - Hijas I P, Age 22/20, S/o Abdul Razak, Veettilakath House,Mankavu PO, Kozhikode
2 - Akeel, Age 21/20, S/o Usmanali PN, Aman House, Kallayi PO, Kozhikode,Chemmangadu
CONVICTION: Both accused found guilty. they are sentenced to undergo RI of ten years and pay fine of Rs 100,000/- ( Rupees One Lakh only) both u/s 22(c) and 29(i) of NDPS act and to undergo RI of one year or pay fine of Rs 10,000/- ( Rupees Ten Thousand only) each u/s 22 (b) of NDPS act. IDRI both u/s 22(c) and 29 (i) of NDPS act, 6 months each. IDRI u/s 22 (b) NDPS act, one month each. The substantive sentence of imprisonment shall run concurrently - Conviction Date 19.10.2022