NOTIFICATIONS
കണ്ടെയ്ൻമെൻറ് സോണിൽ സ്ഥാപിച്ചിരിക്കുന്ന ബാരികേഡുകള്‍ പൊളിക്കാതിരിക്കുക. നിങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പ്രതിരോധം കൊറോണയോടാണ്. അല്ലാതെ ജനങ്ങളോടല്ല.......
ദയവായി കോവളം പോലീസിൻറെ ക്രമീകരണങ്ങളോട് സഹകരിക്കുക. പ്രതിരോധം കൊറോണയോടാണ്...
തിരുവനന്തപുരം ഇന്ന് അര്ധരാത്രി മുതല് ട്രിപ്പിൾ ലോക്ഡൗൺ.
...കോവളം പോലീസിൻെറ ഒഫിഷ്യൽ ഫെയ്സ് ബുക്ക് പേജ് എല്ലാവരും ലൈക്ക് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. https://www.facebook.com/kovalamps