GOOD WORKS

DISTRIBUTION OF FOOD KIT

മാള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോവിഡ് മഹാമാരിമൂലം ലോക് ഡൗണിൽപെട്ട് ബുദ്ധിമുട്ടുന്ന മാളപോലീസ് സ്റ്റേഷൻ പരിധിയിലുള്ള വളരെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തി.മാളയിലുള്ള ടിനു എടാട്ടുകാരൻ എന്നവ്യക്തിയാണ് കിറ്റുകൾ നൽകി സഹായിച്ചത്.നൂറ്റി എൺപതോളം കിറ്റുകളാണ് സ്റ്റേഷൻ പരിധിയിൽ നൽകുന്നത്. വിതരണത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ഇരിഞ്ഞാലക്കുട Dysp ശ്രീ രാജേഷ് TR നടത്തി. SI രാജേഷ് അയോട്ടൻ,PRO ASI സതീഷ്, ബീറ്റ് ഓഫീസർമാരായ സജിത്ത്A S, മാർട്ടിൻ AA എന്നിവരും ചടങ്ങിൽ പങ്കെടുത്തു