GOOD WORKS

JM Good Work

മാള പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ മാർട്ടിനും സജിത്തും കോവിഡ് ക്വാറൻ്റീനിലുള്ളവരെ വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ ചിക്കൻ കഴിക്കണമെന്ന ആറാം ക്ലാസുകാരൻ്റെ ആഗ്രഹം കേട്ട് ചിക്കനും പലചരക്ക് സാധനങ്ങളുമായി ചെന്നപ്പോൾ കണ്ടത് കുടുംബത്തിൻ്റെ ദയനീയ സ്ഥിതി.

സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ കുട്ടിയുടെ വീട്ടിലേയ്ക്ക് സഹായങ്ങൾ എത്തിച്ചു വരുന്നു.