GOOD WORKS
ബോധവൽകരണ ക്സാസ്സ് സംഘടിപ്പിച്ചു.
മതിലകം പോലീസ് സ്റ്റേഷനും അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതിയും സംയുക്തമായി 21.11.2021 തിയ്യതി രാവിലെ 10.30 മണിക്ക് പി വെമ്പല്ലൂർ ഗവൺമെൻറ് എൽ.പി സ്കൂളിൽ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സൈക്കോളജിക്കൽ കൺസൾട്ടൻറ് ആയ വി.പി ചന്ദ്രൻ ആണ് ക്ലാസ്സ് നയിച്ചത്.