GOOD WORKS

മാരക മയക്കുമരുന്നായ MDMA യുമായി യുവാക്കൾ പിടിയിൽ

20.04.2022 തിയതി 19.30 മണിയ്ക്ക് പൊരിബസാർ  എന്ന സ്ഥലത്തു വച്ചാണ്  എസ്.ഐ വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘം  കോതപറമ്പിലുളള തൃപ്രയാത്ത്  സുധീർ മകൻ കാർത്തിക്,  പത്താഴക്കാടുള്ള ചെറുളിവീട്ടിൽ ശ്രീനിവാസൻ മകൻ ശ്രീരാജ് എന്നിവരെ  മാരക മയക്കുമരുന്നായ MDMA  വില്പനക്കായി കൈവശം വെച്ചിരിക്കുന്നാതായി കാണപ്പെട്ട്  അറസ്റ്റ് ചെയ്തത് .