GOOD WORKS

Country made liquor raid

21.05.2021 തിയ്യതി 17.00 മണിക്ക് പ്രതി അമിതാദായത്തിന് വേണ്ടി യാതൊരു വിധ അധികാരപത്രവും ഇല്ലാതെ രണ്ട് വെള്ള കന്നാസ്സുകളിലായി സുമാർ 7. 500 ലിറ്റർ വാറ്റ് ചാരായം വിൽപനക്കായി കൈവശം വെച്ച് നിൽക്കുന്നത് കണിമംഗലം പനങ്കാവിലുള്ള ടിയാൻെറ ഭാര്യ പിതാവായ അളകിരി എന്നയാളുടെ വിടിൻെറ പിൻവശം മുറ്റത്ത് വെച്ച് കാണപ്പെട്ട് 17.15 മണിക്ക് പ്രതിയെ നിയമാനുസരണം അറസ്റ്റ് ചെയ്ത് കൈവശം കാണപ്പെട്ട മുതലുകൾ സ്വിഷർ മഹസ്സർ പ്രകാരം ബന്തവസിലെടുത്ത് മറ്റ് നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.