GOOD WORKS

Seizure of prohibited Tobacco Products

19.03.2021 തിയ്യതി 07.30 മണിക്ക് പ്രതി പാലക്കാട് ജെ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പര്‍ 3 ല്‍ സര്‍ക്കാര്‍ നിയമം മൂലം വിൽപ്പന നിരോധിച്ച പുകയിലയുൽപ്പന്നങ്ങൾ വിൽപ്പനക്കാായി കൈവശം വെച്ച് നിൽക്കുന്നതായി കാണപ്പെട്ട് പ്രതിയെ നിയമാനുസരണം അറസ്റ്റ് ചെയ്ത് മുതലുകൾ സ്വീഷര്‍ മഹസ്സര്‍ പ്രകാരം ബന്തവസ്സിലെടുത്തു എന്ന കാര്യം.