GOOD WORKS
Arrest of the Accused in LP 46-18 (Cr.1127/2015)
പ്രതി ആവലാതിക്കാരിയെ 26.08.2014 ല്‍ മതാചാര പ്രകാരം വിവാഹം ചെയ്ത് കുടുംബമായി താമസിച്ചു വരവേ 28.08.2014മുതല്‍ പ്രതി ശാരീരികമായും മാനസീകമായും ആവലാതിക്കാരിയെ പീഡിപ്പിച്ചും 5 പവന്‍ സ്വര്‍ണവും 1 ¼ ലക്ഷം രൂപയും കൈവശപ്പെടുത്തി പ്രതി ആവലാതിക്കാരിയെ ചതി ചെയ്ത കാര്യം. ഈ കേസില്‍ ഒളിവില്‍ ആയിരുന്ന പ്രതിയെ 19.03.2021 തീയതി അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.