GOOD WORKS

Crime 214/13 U/s 57 KP Act

ആവലാതിക്കാരിയുടെ ഭര്‍ത്താവ് 43 വയസുള്ള രാജേന്ദ്രകുമാര്‍ ടിയാളും മറ്റും താമസിക്കുന്ന ചമ്പക്കര വീട്ടില്‍ നിന്നും പള്ളിക്കത്തോട് പോയ ശേഷം തിരികെ എത്തിയില്ല എന്നുള്ളത്. ടി കേസിലേക്ക് അന്വേഷണം നടത്തി വരികയും 6.11.2013 തീയതി ടി കേസ്‌ UN ആകുകയും തുടര്‍ന്നും അന്വേഷണം നടത്തി വരവെ 17.03.2020 തീയതി കാണാതായ രാജേന്ദ്രകുമാറിനെ Trace ചെയ്തിട്ടുള്ളതുമാണ്.