GOOD WORKS
Crime 921-13 U/s 57 KP Act

ആവലാതിക്കാരന്‍റെ മകന്‍ ടോം തോമസും ടിയാളുടെ ഭാര്യ റീജയും കുടുംബമായി താമസിച്ചു വരുന്ന ചെങ്ങളം ഈസ്റ്റ് വില്ലേജ് തോക്കാട് ഭാഗത്ത് വടക്കെപറമ്പില്‍ വീട്ടില്‍ നിന്നും 15.09.13 തീയതി പുലര്‍ച്ചെ 5.30 നു പോട്ട ധ്യാന കേന്ദ്രത്തില്‍ പോകുകയാണെന്ന് പറഞ്ഞു പോയിട്ട് നാളിത്‌വരെ മടങ്ങിയെത്തിയില്ല എന്നുള്ളത്. ടി കേസിലേക്ക് അന്വേഷണം നടത്തി വരികയും 30.3.2014 തീയതി ടി കേസ് UN ആകുകയും തുടര്‍ന്നും അന്വേഷണം നടത്തി വരവെ 25.07.2020 തീയതി കാണാതായ ടോം തോമസിനെയും ഭാര്യ റീജയെയും ആലപ്പുഴ ഭാഗത്ത് വച്ച് Trace ചെയ്തിട്ടുള്ളതുമാണ്