NOTIFICATIONS
VACCINATION REGISTRATION TIPS
#KAVAL#PALODEPOLICE* 11/05/21
വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
1. https://www.cowin.gov.in ൽ കയറി 'Register yourself' ക്ലിക് ചെയ്യുക
2. Mobile No , OTP എന്നിവ നൽകി verify ചെയ്യുക.
3. ശേഷം ID proof Select ചെയ്ത് ID No, പേര്, Gender , year of birth എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. ഇത്രയും കാര്യങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാവുന്നതാണ്. തുടർന്നു രജിസ്ട്രേഷൻ ആയതായി കാണിക്കുന്ന പേജിൽ Status - unscheduled ആയിരിക്കും. എപ്പോഴെങ്കിലും വാക്സിൻ ലഭ്യമാക്കുന്ന സമയം അറിയുമ്പോൾ ഉടൻ തന്നെ
4. അതിൽ Action എന്ന ഭാഗത്ത് ചെറിയ calendar symbol ൽ click ചെയ്താൽ appointment book ചെയ്യാനുള്ള Form കാണാം
5. അവിടെ സംസ്ഥാനവും ജില്ലയും Select ചെയ്ത് , vaccination center സ്ഥിതി ചെയ്യുന്ന block ഉം Pincode ഉം Select ചെയ്താൽ ആ പ്രദേശത്തെ Centers കാണാം
. 6. അതിൽ ഓരോന്നിലായി Click ചെയ്താൽ Availability കാണിക്കും. Paid എന്നു കാണുന്ന Center തെരഞ്ഞെടുത്താൽ വാക്സിന് പണം നൽകണം 250 രൂപയാണ് Rate. മറ്റുള്ളിടത്ത് സൗജന്യമാണ്.
7.സൗകര്യാർത്ഥം Forenoon / afternoon select ചെയ്ത് appointment book ചെയ്യുക
8. Vaccine appointment details download ചെയ്യുക.
9. Site ൽ നൽകിയ ID യുമായി center ൽ പോവുക. Register ചെയ്തതാണെന്ന് പറയുക.
10. vaccine എടുക്കുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും Mob.No. ഉം OTP യും നൽകി login ചെയ്ത് appointment edit ചെയ്ത് സമയവും സെന്ററും മാറ്റാവുന്നതാണ്.
11. ഒരു Mob.No. ൽ 4 പേർക്ക് വരെ Register ni ചെയ്യാം.
12. vaccination ന് ശേഷം login ചെയ്ത് vaccination certificate download ചെയ്യാം. വാക്സിനേഷന് വേണ്ടി vaccination center ൽ എത്തുമ്പോൾ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും കോവിഡ് പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കുകയും ചെയ്യുക.
CK മനോജ്
ഇൻസ്പക്ടർ
പാലോട് പോലീസ് സ്റ്റേഷൻ