NOTIFICATIONS

വാവുബലി

2022 ലെ കർക്കിടക വാവുബലിയോടനുബന്ധിച്ച് ശംഖുമുഖം കടപ്പുറത്ത് ബലിതർപ്പണവും അനുബന്ധപ്രവർത്തികളും  നിരോധിച്ചുകൊണ്ട് ബഹു. കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.