NOTIFICATIONS
Rain Alert
വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി ( Cyclonic Circulation) യും തമിഴ്നാട് മുതൽ മധ്യ പ്രാദേശിന് മുകളിലൂടെ ന്യുനമർദ്ദ പാത്തിയും ( Trough) നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു