NOTIFICATIONS
കുട്ടികളിലെ ലഹരി ഉപയോഗം, മാതാപിതാക്കള്‍ മക്കളെ കൃത്യമായി നിരീക്ഷിക്കണം
ലഹരിയുടെ ചതിക്കുഴിയില്‍ വീഴുന്ന കൗമാരപ്രായക്കാർ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുകയാണ്. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാൽ പോലും മാതാപിതാക്കൾ അംഗീകരിക്കാറില്ല. മാതാപിതാക്കൾ മക്കളെ കൃത്യമായി നിരീക്ഷിക്കണം കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം