GOOD WORKS

THENHIPALAM PS CR 173/23 U/S 22(b) OF NDPS ACT

01.3.2023 തീയതി രാത്രി  10.20 മണിക്ക്  കാടപ്പടി-കരുവാങ്കല്ല്  പബ്ളിക് റോഡിൽ മുടക്കയിൽ ജുമ മസ്ജിദിന് എതിർ വശം കെ പി അലവികുട്ടി ഹാജി സ്മാരക വെയിറ്റിംഗ് ഷെഡിൽ വച്ച്  ‍ പ്രതി നിരോധിത മയക്കു മരുന്നു ഇനത്തില്‍ പെട്ട 1.98  ഗ്രാം  M D M A   കൈവശം വച്ച്   വാദിയാല്‍ ‍ കാണപ്പെട്ട കാര്യം