GOOD WORKS
THENHIPALAM PS CR 185/23, U/S 22(b) OF NDPS ACT
05.03.2023 തിയ്യതി 09.55 മണിക്ക് പെരുവള്ളൂർ അംശം വരപ്പാറ എന്ന സ്ഥലത്ത് കിഴക്ക് പടിഞ്ഞാറായി പോകുന്ന കാടപ്പടി-പടിക്കൽ പബ്ലിക്ക് റോ ഡിന്റെ വടക്കെ പൊളിയിൽ ഉള്ള ബസ്റ്റോപ്പിന് മുന്നിൽ പ്രതി നിരോധിത മയക്കു മരുന്നു ഇനത്തില്‍ പെട്ട MDMA അടങ്ങിയ 2.75 ഗ്രാം തൂക്കമുള്ള പ്ലാ സ്റ്റിക്ക് കവർ കൈവശം വച്ച് KL 65 N 4441 നമ്പർ സ്കൂട്ടറിൽ ഇരിക്കുന്നതായി വാദിയാല്‍ കാണപ്പെട്ടു എന്ന കാര്യം