GOOD WORKS

good work

വഞ്ചിയൂർ ജനമൈത്രി ഏര്യയിൽ തേങ്ങാപ്പുര ലൈനിൽ TRA 246 ൽ വാടകക്ക് താമസിക്കുന്ന  ബന്ധുക്കൾ ഇല്ലാത്ത 90 വയസ്സ് പ്രായമുള്ള വിജയമ്മ സുഖമില്ലാതെ വീട്ടിൽ കിടപ്പിലാവുകയും,ബഹു : SHO യുടെ നിർദ്ദേശപ്രകാരം CRO രാധാകൃഷ്ണൻ സാർ, ബീറ്റ് ഓഫീസർ  രമേഷ് കുമാർ സ്ഥലത്തെത്തി, നാട്ടുകാരും കൗൺസിലറുമായി സംസാരിച്ചതിന് അടിസ്ഥാനത്തിൽ, അമ്മയുടെ ആരോഗ്യനില ദിവസവും പരിശോധിക്കുന്നതിനായി കെയർ ടു ഹോം എന്ന സ്ഥാപനത്തിൽ ബീറ്റ് ഓഫീസർ  ബന്ധപ്പെടുകയും എല്ലാദിവസവും അവരുടെ ഹെൽത്ത് ടീം സൗജന്യമായി വന്നു ആരോഗ്യനില പരിശോധിക്കാമെന്ന് അറിയിച്ചു, അമ്മയെ തുടർന്നും നാട്ടുകാർ സംരക്ഷിക്കുമെന്ന് അറിയിച്ചു.