GOOD WORKS

ബാഡ്ജ് വിതരണം

വഞ്ചിയൂർ....

അനന്തപുരിഹോസ്പിറ്റൽ - മാൾ ഓഫ് ട്രാവൻകൂർ  ഓട്ടോ സ്റ്റാൻഡിൽ വച്ച് നടത്തിയ ബാഡ്ജ് വിതരണവും, ബോധവൽക്കരണ ക്ലാസും ബഹു :SHO യുടെ സാന്നിധ്യത്തിൽ SI (L&O)ക്ലാസ്സെടുത്തു, CRO, ബീറ്റ് ഓഫീസർ മാർ പങ്കെടുത്തു.