GOOD WORKS

നിരാലംബർക്ക് ആശ്രയമായി വഞ്ചിയൂർ പോലീസ്

നിരാലംബർക്ക് ആശ്രയമായി വഞ്ചിയൂർ പോലീസ്

 

തിരുവനന്തപുരം ജില്ലയിൽ ശ്രീകണ്ഠേശ്വരത്ത് താമസിച്ചു വരുന്ന 92 വയസ്സ് പ്രായമുള്ള കൃഷ്ണവേണി എന്ന അമ്മ ,  മക്കളാരും നോക്കുന്നില്ലെന്നും  തനിക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടന്നും താമസസ്ഥലത്ത് കുടിവെള്ളം ലഭിക്കുന്നില്ലന്നും അവശത മൂലം ആശുപത്രിയിൽ പോലും പോകാൻ കഴിയുന്നില്ലന്ന്  അറിയിച്ച്  സ്റ്റേഷനിൽ സഹായമഭ്യർത്ഥിച്ച് എത്തുകയും . തുടർന്ന്‌ വഞ്ചിയൂർ SHO ശ്രീ ദിപിൻ സാർ  അവളുടെ നിർദ്ദേശാനുസരണം CRO  ശ്രീ രാധാകൃഷ്ണൻ സാറും ബീറ്റ് ഓഫീസർമാരായ രമേശ് സാറും ഷിബു  സാറും ചേർന്ന്  അമ്മയുടെ  മക്കളെ വിളിച്ചുവരുത്തുകയും അവരെ  കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ആ അമ്മയ്ക്ക് വേണ്ട ചികിത്സയും സഹായങ്ങളും  നൽകുവാനുള്ള  നിർദ്ദേശങ്ങൾ നൽകി മക്കളോടൊപ്പം തന്നെ അമ്മയെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുകയു ചെയ്തു.