GOOD WORKS

വ്യാപാരി വ്യവസായികളുടെ മീറ്റിംഗ്

ബഹു: പോലീസ് കമ്മീഷണരുടെ നിർദേശപ്രകാരം വ്യാപാരി വ്യവസായികളുടെ മീറ്റിംഗ് വഞ്ചിയൂർ സ്റ്റേഷനിൽ വച്ച് SHO ഡിപിൻ സാറിന്റെ അദ്ധ്യക്ഷതയിൽ നടത്തി, CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർ രമേഷ് കുമാർ എന്നിവർ പങ്കെടുത്തു.