GOOD WORKS

goodwork

10.01.2022 വഞ്ചിയൂർ PS ലിമിറ്റിൽ ഈഞ്ചക്കൽ അംഗൻവാടിയിൽ വച്ച് പാൽകുളങ്ങര PHC യുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടത്തിയ മൾട്ടിസ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർമാരായ രമേഷ് കുമാർ, ഷിബു എന്നിവർ പങ്കെടുത്തു