GOOD WORKS

goodwork

മണക്കാട് മെഡിക്കൽസ് ഉടമയ്ക്ക് കളഞ്ഞു കിട്ടിയ 30000 രൂപയും മറ്റ് രേഖകളും അടങ്ങിയ പേഴ്സ് ടിയാൻ സ്റ്റേഷനിൽ ഹാജരാക്കിയതിൽ, ഉടമയായ തമിഴ് നാട് സ്വദേശിയായ യുവാവിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തി  പേഴ്സും ബന്ധപ്പെട്ട രേഖകളും കൈമാറുന്നു