GOOD WORKS
Home / GOOD WORKS /
ഗൂഡ് വർക്ക്
ഗൂഡ് വർക്ക്
February 03, 2022
വഞ്ചിയൂർ ജനമൈത്രി ഏര്യയിൽ കവറടി ജംഗ്ഷനിൽ CRA6 ൽ വാടകക്ക് താമസിക്കുന്ന 30 വയസ്സ് പ്രായമുള്ള കൃഷ്ണ കുമാരി എഴുന്നേൽക്കാൻ കഴിയാതെ കിടക്കയിൽ തന്നെ മലമൂത്ര വിസർജനത്തിൽ കിടക്കുന്നതായും ഓട്ടീസം ബാധിച്ച ഇളയമ്മ പദ്മജ മാത്രമേ വീട്ടിൽ ഉള്ളൂ എന്നും അറിഞ്ഞതിനാൽ ബഹു : SHO യുടെ നിർദേശപ്രകാരം,SI ഉമേഷ്, CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർ രമേഷ് കുമാർ സ്ഥലത്തെത്തി, ബന്ധുക്കളെ വിളിച്ചു വരുത്തി വീട് വൃത്തിയാക്കുകയും,ആശവർക്കറും, കവറടി റെസി:സെക്രട്ടറിയുമായ ദീപ S നായരുടെ സഹായത്തോട് കൂടി തുടർചികിത്സയ്ക്കായി ആംബുലൻസിൽ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു