GOOD WORKS
Home / GOOD WORKS /
*അമ്മ പറഞ്ഞത് * എന്ന ബോധവത്കരണ
*അമ്മ പറഞ്ഞത് * എന്ന ബോധവത്കരണ
February 21, 2022
വഞ്ചിയൂർ ജനമൈത്രി പോലീസും നിർഭയ വോളന്റീർസ് ചേർന്ന് നടത്തിയ *അമ്മ പറഞ്ഞത് * എന്ന ബോധവത്കരണ ക്ലാസ്സ് ചെട്ടികുളങ്ങര UPS ൽ ഇന്ന് (21/02/2022)നടത്തി. ക്ലാസ്സിൽ CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർമാരായ രമേഷ് കുമാർ, ഷിബു എന്നിവർ പങ്കെടുത്തു. നിർഭയ വോളന്റീർസ് ആയ ശ്രീമതി. മോഹനകുമാരി, സൂര്യകുമാരി എന്നിവർ ക്ലാസ്സെടുത്തു.