GOOD WORKS

യുവ രക്ഷ  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌

വഞ്ചിയൂർ ജനമൈത്രി പോലീസ്  ചാക്ക ST. Xavier's Community college ൽ (23/02/2022) നടത്തിയ  യുവ രക്ഷ  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌. ജനമൈത്രി ജില്ല കോർഡിനേറ്ററും IT പ്രഫഷണലുമായ ശ്രീ. സതീഷ് ചന്ദ്രൻ ക്ലാസ്സെടുത്തു CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർമാരായ രമേഷ് കുമാർ, ഷിബു  നിർഭയ വോളന്റീർസ് ആയ ശ്രീമതി. മോഹനകുമാരി, സൂര്യകുമാരി തുടങ്ങിയവരും പങ്കെടുത്തു..