GOOD WORKS

ഗൂഡ് വർക്ക്

വഞ്ചിയൂർ മാതൃഭൂമി റോഡ് MBRRA B4 ൽ 84വയസ്സുള്ള ശാന്ത കുമാരി അമ്മ ഒറ്റയ്ക്ക് ആണ് താമസം  അവശനിലയിൽ കിടപ്പിലാണെന്നു അറിഞ്ഞു വഞ്ചിയൂർ CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർമാരായ രമേഷ് കുമാർ, ഷിബു എന്നിവർ വീട് സന്ദർശിക്കുകയുംചെയ്തു , അമ്മയുടെ ഭർത്താവ് മരണപെടുകയും മക്കൾ ഇല്ലാത്തതുമാണ്, ബഹുമാനപ്പെട്ട ISHO യുടെ നിർദേശപ്രകാരം സഹോദരങ്ങളെ വിളിച്ചു വരുത്തുകയും, അമ്മയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു