GOOD WORKS

തെളിനീർ ഒഴുകും പദ്ധതി

കേരളസർക്കാരിന്റെ തെളിനീർ ഒഴുകും പദ്ധതിയുടെ ഭാഗമായി വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ വാർഡുകളിൽ കൂടിയ അവലോകന യോഗങ്ങളിൽ CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർ രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.