GOOD WORKS

GOOD WORK

 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വഞ്ചിയൂർ SHO യുടെ നിർദേശനുസരണം വഞ്ചിയൂർ H S ൽ സംഘടിപ്പിച്ച  ബോധവൽക്കരണ  ക്ലാസ്സ് ഡ്രീം കോ ഓഡിനേറ്റർ കുമാരി നേഹ ക്ലാസ്സെടുത്തു  CRO  SI  രാധാകൃഷ്ണൻ നായർ,  ഹെഡ്മിട്രെസ് ശ്രീമതി സിന്ധു ,ബീറ്റ് ഓഫീസർമാരായ രമേഷ് കുമാർ, ഷിബു എന്നിവർ പങ്കെടുത്തു . E  പ്ലഡ്ജ്  ചൊല്ലിച്ചു.വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചു ലഹരി വിരുദ്ധ ക്ലബ്‌ രൂപീകരിച്ചു.