GOOD WORKS

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തോട്  അനുബന്ധിച്ചു വഞ്ചിയൂർ ജനമൈത്രി പോലീസ് അനന്തപുരി -MOT സ്റ്റാൻഡ് ഓട്ടോ ഡ്രൈവേഴ്‌സിനായി സംഘടിപ്പിച്ച  ബോധവൽക്കരണ  ക്ലാസും,ലഹരിവിരുദ്ധ പ്രതിജ്ഞയും CRO SIരാധാകൃഷ്ണൻ നായരും  ബീറ്റ് ഓഫീസർ രമേഷ് കുമാറും പങ്കെടുത്തു.