GOOD WORKS

ലഹരിവിരുദ്ധ പ്രതിജ്ഞ

അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തോട്  അനുബന്ധിച്ചു വഞ്ചിയൂർ ജനമൈത്രി പോലീസ് ചിന്മയ വിദ്യാലയത്തിൽ സംഘടിപ്പിച്ച  ബോധവൽക്കരണ  ക്ലാസ്സ്. പ്രിൻസിപ്പൽ ശ്രീമതി വീണ ടീച്ചർ ആദ്യക്ഷതയും,CRO രാധാകൃഷ്ണൻ നായർ സർ സ്വാഗതവും ബീറ്റ് ഓഫീസർ രമേഷ് കുമാർ, നിർഭയ വോളന്റീർ സൂര്യകുമാരി, മോഹനകുമാരി എന്നിവർ സംസാരിച്ചു, ജനമൈത്രി ജില്ല കോർഡിനേറ്റർ ശ്രീ സതീഷ് ചന്ദ്രൻ  ക്ലാസ്സെടുത്തു.  ലഹരി വിരുദ്ധ പ്ലക്കാർഡ് പ്രദർശനവും,ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു