GOOD WORKS

75 മത് സ്വാതന്ത്ര വാർഷികം

ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര വാർഷികത്തൊടനുബന്ധിച്ച് ഹോളി ഏഞ്ചൽസ് സ്കൂളിൽ നടത്തിയദേശീയ പതാക ഉയർത്തലും, പൊതു സമ്മേളനവും, Smt. രമ്യ റോഷ്മി IPS (Rtd ), വഞ്ചിയൂർ സ്റ്റേഷൻ CRO SI രാധാകൃഷ്ണൻ നായർ . ബീറ്റ് ഓഫീസർമാരായ രമേഷ് കുമാർ, ഷിബു എന്നിവരും പങ്കെടുത്തു..