GOOD WORKS

75 മത് സ്വാതന്ത്ര വാർഷികം

ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര വാർഷികത്തൊടനുബന്ധിച്ച് ചെമ്പകസ്കൂളിൽ നടത്തിയ കലാപരിപാടിയിലെ കുഞ്ഞുമക്കളോടൊപ്പം വഞ്ചിയൂർ സ്റ്റേഷൻ SI ജയശ്രീ മാഡം.പ്രസ്തുത പരിപാടിയിൽ ബീറ്റ് ഓഫീസർ മാർ പങ്കെടുത്തു..