GOOD WORKS
Home / GOOD WORKS /
good work
good work
August 25, 2022
18.10.2021 തിയതി KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നു കളഞ്ഞു കിട്ടിയ പേള്സ് ജയശ്രീ എന്ന സ്ത്രീ വഞ്ചയൂർ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും 6370 രൂപയും മറ്റു അനുബന്ധരേഖകൾ അടങ്ങുന്ന പേഴ്സ് അവകാശികൾ ഇല്ലാത്തതിനാൽ SW അജയകുമാറിന്റ് നിരന്തരമായ അന്വേഷ്ണത്തിലുടെ ചിറയിൻകീഴ് സ്വദേശിനിയായ വിലാസിനിയുടെ എന്ന് അറിയുകയും ടിയാനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഉടമയായ അമ്മയ്ക്ക് 25.08.20222 പേഴ്സും ബന്ധപ്പെട്ട രേഖകളും SI ജയശ്രീ , SW അജയകുമാർ എന്നിവർ ചെർന്നു കൈമാറുന്നു