GOOD WORKS

"യോദ്ധാവ്"

വഞ്ചിയൂർ ജനമൈത്രി പൊലീസിന്റെ "യോദ്ധാവ്" ക്യാമ്പയിൻ്റെ ഭാഗമായി  ശ്രീകണ്ഡേശ്വരം പുന്നപുരം അങ്കണവാടിയിൽ വച്ച് നടക്കുന്ന അംഗൻവാടി ടീച്ചേഴ്‌സ് ക്യാമ്പിൽ , ഇന്ന് 
  ലഹരി വിരുദ്ധക്ലാസും,പ്രതിജ്ഞ നടത്തി .SI ഹർഷകുമാർ, മോഹനകുമാരി ടീച്ചർ എന്നിവർ ക്ലാസ്സെടുത്തു, ബീറ്റ് ഓഫീസർമാരായരമേഷ് കുമാർ, ഷിബു, എന്നിവരും 75 ൽ പരം ടീച്ചർമാരും പങ്കെടുത്തു