GOOD WORKS

"യോദ്ധാവ്"

തിരുഃ സിറ്റി പോലീസിന്റെ പൊലീസിന്റെ "യോദ്ധാവ്" ക്യാമ്പയിൻ്റെ ഭാഗമായി കൈതമുക്ക് സൗഹൃദ റെസിഡൻസ് അസോസിയേഷൻ  (13/12/2022)സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസും ലഹരി വിരുദ്ധ കുടുംബ പ്രതിജ്ഞയും പ്രതിജ്ഞയും, പ്രസ്തുത പരിപാടിയിൽ Dr. സുനിൽരാജ്, Dr. ശ്രീകണ്ഠൻ എന്നിവർ ക്ലാസ്സെടുത്തു. CRO SI രാധാകൃഷ്ണൻ നായർ,ബീറ്റ് ഓഫീസർമാരായ രമേഷ് കുമാർഎന്നിവരെ അസോസിയേഷൻ ആദരിച്ചു.