NOTIFICATIONS

സ്കൂൾ പ്രിൻസിപ്പൽ മാരുടെ യോഗം

സ്കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ബഹു : SPC  യുടെ ഉത്തരവ് പ്രകാരം വഞ്ചിയൂർ സ്റ്റേഷനിൽ ബഹു :SHO യുടെ അദ്യക്ഷതയിൽ കുട്ടികളുടെ സുരക്ഷയും ആരോഗ്യത്തിനെയും കുറിച്ച് ചർച്ച ചെയ്യുന്നതിലേയ്ക്കായി സ്കൂൾ പ്രിൻസിപ്പൽ മാരുടെ യോഗം ചേർന്നു.

CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർമാരായ രമേഷ് കുമാർ, ഷിബു തുടങ്ങിയവർ പങ്കെടുത്തു.