NOTIFICATIONS

ജനമൈത്രി മീറ്റിംഗ്

വഞ്ചിയൂർ ജനമൈത്രി പോലീസിന്റെ മെയ്‌ മാസ ജനമൈത്രി മീറ്റിംഗ് ഇന്ന് (07/05/2022)വൈകിട്ട് 4 pm ന് അത്താണി റെസി : അസോസിയേഷൻ വഞ്ചിയൂർ ആഭിമുഖ്യത്തിൽ നടന്നു. പ്രസ്തുത യോഗത്തിൽ SI (L&O) ഉമേഷ്‌ അദ്ധ്യക്ഷത  വഹിച്ചു, CRO രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർസ്  രമേഷ് കുമാർ, ഷിബു, കോർപറേഷൻ കൗൺസിലേഴ്‌സ്, വിവിധ ഡിപ്പാർട്മെന്റ് പ്രതിനിധികൾ,50 ൽ പരം റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.