GOOD WORKS

Wander elderly woman

വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലുള്ള  ഉച്ചക്കട ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടന്ന പ്രായമായ സ്ത്രീയെ കട്ടച്ചൽകുഴിയിലെ  പുനർജനിഎന്ന സ്ഥാപനത്തിൽ പാർപ്പിച്ച് ശേഷം ടി സ്ത്രീയുടെ ബന്ധുക്കളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു