GOOD WORKS

MURDER CASE

കോട്ടുകൽ വില്ലേജിൽ പയറ്റുവിള ആർ.സി ചർച്ചിനു സമീപം പയറ്റുവിള തേരിവ്ള വീട്ടിൽ ബാബു മകൻ 44 വയസ്സുള്ള സജികുമാറിനെ പയറ്റുവിള റെജി എന്ന് അറിയപ്പെടുന്ന മുന്നാം പ്രതിയുടെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതും പ്രതിയുടെ വകയും ഷെഡിൽ മദ്യപാനത്തിനു ശേഷമുള്ള തർക്കത്തെതുടർന്ന് രണ്ടാം പ്രതിയുടെ സഹായത്താല്ഴ ഒന്നാം പ്രതി വിജുകുമാർ കുത്തിപരിക്കേപ്പിച്ച് 04.02.2022-ാം തായതി തിരുവനന്തുപുരം മെഡിക്കൽ കോളേജിൽ മരണപ്പെടാൻ ഇടയാക്കിയ 1 മുതൽ 5 വരെ പ്രതികളെ വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി, എസ്,ഐ മാരായ സമ്പത്ത്,വിനോജ്  ASI മാരായ സാബുചന്ദ്രൻ, , സി.പിഒ മാരായ സാജൻ, ഷൈൻ, രാജ്, കൃഷ്ണകുമാർ, രാമു, ദിപിൻ, പ്രകാശ്, എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.