GOOD WORKS
POCSO case
അടിമലത്തുറ ഭാഗത്തുള്ള 4 വയസ്സുള്ള കുട്ടിയെ ലൈംഗീകമായ ദുരുപയോഗം ചെയ്ത് അയൽവാസിയായ. കോട്ടുകാല്ഴ വില്ലേജില്ഴ അടിമലത്തുറ അമ്പലത്തുമൂല പുറമ്പോക്ക് പുരയിടത്തില്ഴ 125/09-ാം നമ്പര്ഴ വീട്ടില്ഴ താമസം ശേശടിമ മകന്ഴ ക്രിസ്തുദാസ്, വയസ്സ് 47- നെ SHO Prajeesh Sasi, SI sampath, vinod, Prasad, CPO രാമു, കൃഷ്ണകുമാർ, അജയകുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു