GOOD WORKS
Seizure Ganja

ചപ്പാത്ത് ജംഗ്ഷനിൽ വാഹന പരിഷോധന നടത്തിവരവെ കാറിൽ കടത്തികൊണ്ടുവന്ന 56 കിലോ ഗഞ്ചാവും ബീമാപള്ളി സ്വദേശികളായ പ്രതികളെയും വിഴിഞ്ഞം SHO പ്രജീഷ് ശശി, SI വിനോദ്, സജികുനാർ, സി,പി,ഒ മാരായ ഷിനു, സഞ്ചു, സജൻ, ഹോം ഗാർഡ് മിൽക്കി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു