GOOD WORKS

A small Help

വിഴിഞ്ഞം പോലീസ്റ്റേൻ പരിധിയിൽ താമസിക്കുന്ന വളരെ പാവപ്പെട്ട കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ജനമൈത്രി സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്താൽ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൌസ് ഓഫീസർ ആയ പ്രജീഷ് ശശി സർ  മുൻപന്തിയിൽ നിന്ന് CRO  ജോൺ ബ്രിട്ടോ, Writer റസ്സൽ എന്നിവരുടെ നേതൃത്വത്തിൽ സ്വരൂപിച്ച 30000/-രുപ വിഴിഞ്ഞം ജനമൈത്രി പോലീസിനായി ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ അവർകൾ കുടുംബത്തിന് കൈമാറി