GOOD WORKS

ഉച്ച ഭക്ഷണം വിതരണം ചെയ്തു

ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കടപ്പുറം പഞ്ചായത്തിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിൽ വെള്ളം കയറിയത്തിനെ തുടർന്ന് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ച ആളുകൾക്കുള്ള ഉച്ച ഭക്ഷണം ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയപ്രസാദ് കെ പി യുടെ നേതൃതൃത്വത്തിൽ SI രാജേഷ് സി കെ, സ്റ്റേഷൻ റൈറ്റർ ജിജി, സ്റ്റേഷൻ PRO ശരത്ത് Cpo അനീഷ് എന്നിവർ ചേർന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ അവർകൾക്ക് കൈമാറിയപ്പോൾ