GOOD WORKS

CHERPU GOOD WORK

COVID-19  രണ്ടാം തരംഗ   നിയന്ത്രണത്തിന്റെ  ഭാഗമായി  ചേര്‍പ്പ്‌  പോലീസ് സ്റ്റേഷന്‍  പരിധിയിലുള്ള  പാലക്കല്‍, കരുവന്നൂര്‍, കടലാശ്ശേരി എന്നീ പ്രദേശങ്ങളില്‍  വാഹന  പരിശോധന  നടത്തി വരുന്നതും  പൊതുജനങ്ങള്‍ക്ക്‌  ജാഗ്രതാ നിര്‍ദേശങ്ങള്‍  നല്‍കി  വരുന്നതുമാണ് .