GOOD WORKS

പതിനാലുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പതിനാലുകാരിയെ_പീഡിപ്പിച്ച_പ്രതി_അറസ്റ്റിൽ

ഗുരുവായൂർ കാരേക്കാട് ചന്തുരുത്തില്‍ ഷനൂപിന (30 ) യാണ് ഗുരുവായൂർ‍ ടെംപിൾ‍ എസ്. എച്ച്. ഒ അനന്തകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.