Home / GOOD WORKS / SAFE ONAM SECURE ONAM
ഈ വര്ഴഷത്തെ ഓണം സേഫായും സെക്യൂര്ഴ ആയും ആഘോഷിക്കുന്നതിനു ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്ഴെറ നേതൃത്വത്തില്ഴ ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്ഴറില്ഴ ഫ്ലാഷ് മോബും ,ബോധവല്ഴക്കരണവും നടത്തി.