GOOD WORKS

യൂടുബ് കണ്ട് ചാരായം വാറ്റിന് ഇറങ്ങിയ ഇരിങ്ങാലക്കുടക്കാരൻ പോലീസ് പിടിയിൽ .

യൂടുബ് കണ്ട് ചാരായം വാറ്റിന് ഇറങ്ങിയ ഇരിങ്ങാലക്കുടക്കാരൻ പോലീസ് പിടിയിൽ. കോലോത്തുംപടിയിലുളള വാടകവീടിന്റെ അടുക്കളയിൽ സർക്കാർ നിയമം മൂലം നിരോധിച്ച ചാരായം ഉണ്ടാക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിൽ പ്രതി വിൽപ്പനക്കായി ചാരായം നിർമ്മിച്ച് കുപ്പികളിൽ നിറക്കുന്നതായി കാണപ്പെട്ട് 500 ML ചാരായവും 80 Lirte വാഷും മറ്റ് വാറ്റ് ഉപകരണങ്ങളുംപിടിച്ചെടുത്തു